Thursday, September 20, 2018

ജൈവമേല്കൂര

എൻ എസ് എസ് വോളന്റീർസ് കഴിഞ്ഞകൊല്ലത്തെ ഉപജില്ലാ കലോത്സവത്തിൽ ഫുഡ്‌സ്റ്റാൽ നടത്തിക്കിട്ടിയ തുകകൊണ്ട് സ്കൂളിന് ജൈവമേല്കൂര നിർമിച്ചു  







 

ഞാറ്റുവേലചന്ത

ഞാറ്റുവേലചന്ത 

അവിട്ടത്തൂർ സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ നടന്ന ഞാറ്റുവേലചന്തയിൽ പങ്കെടുത്തു



ഗ്രീൻ പ്രോട്ടോകോൾ ദത്തുഗ്രാമത്തിൽ  

ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി 100 കുടുംബങ്ങളിൽ  തുണിസഞ്ചി വിതരണം നടത്തി 



ലഹരിക്കെതിരെ ഒരു GOAL 

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നടന്ന ഷൂട്ട്ഔട്ട് മത്സരത്തിൽ വിജയികളായ എൻ എസ് എസ് പെൺകുട്ടികളുടെ ഫുട്ബോൾ ടീം



പരിസ്ഥിതിവാരാചരണം

പരിസ്ഥിതിവാരാചരണം 

ആരോഗ്യവകുപ്പുമായി സഹകരിച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി




പരിസ്ഥിതിദിനത്തിനോട് അനുബന്ധിച് ദത്തുഗ്രാമത്തിൽ 100 പ്ലാവുംതൈ വിതരണം 




ദത്തുഗ്രാമത്തിൽ ഓണപൂ കൃഷി 140 വിവിധ ഇനം ചെണ്ടുമല്ലി  തൈ നട്ടുപരിപാലിച്ചു






മൊബൈൽ ഫോൺ ഫോട്ടോ മത്സരം 'click a pic'  

സമ്മാനമായി റംബൂട്ടാൻ തൈകൾ നൽകി 

 പരിഗണിക്യപ്പെട്ട ഫോട്ടോസ് 















 


Wednesday, September 19, 2018

പെൺകുട്ടികളുടെ ഫുട്ബോൾ ക്യാമ്പ്

പെൺകുട്ടികളുടെ ഫുട്ബോൾ ക്യാമ്പ് ഉദ്ഘടനം 

എൻ എസ്  എസിന്റെ  ആഭിമുഖ്യത്തിൽ  പെൺകുട്ടികളുടെ കായിക മികവിനായി അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ  മെയ് 29 വരെ നടത്തി .റിട്ടയേർഡ് DYSPയും മുൻ  സന്തോഷ് ട്രോഫി  താരവുമായ  തോമസ് സാറാണ് പരിശീലനം നല്കിയത്.  വേളൂക്കര  പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ഇന്ദിര തിലകൻ ഉദ്ഘടനം ചെയ്‌തു .



അവിട്ടത്തൂരിലെ കാല്പന്തുകാരികളും ലോകകപ് പേജിൽ