Wednesday, October 10, 2018

ഹെൽത് ഡിപ്പാർട്മെന്റിന്റെ നിർദ്ദേശപ്രകാരം ക്യാമ്പ്സ്ക്ലീനിങ് ട്രൈഡേ ആചരണം

ഹെൽത് ഡിപ്പാർട്മെന്റിന്റെ നിർദ്ദേശപ്രകാരം  ക്യാമ്പ്സ്ക്ലീനിങ് ട്രൈഡേ ആചരണം


പ്രളയബാധിതരായ സഹപാഠികൾക്കുവേണ്ടി ഗൃഹോപകരണസമാഹരണം

പ്രളയബാധിതരായ സഹപാഠികൾക്കുവേണ്ടി ഗൃഹോപകരണസമാഹരണം

പ്രളയബാധിതരായ സഹപാടികൾക്കുവേണ്ടി ഗൃഹോപകരണസമാഹരണം നടത്തി
കട്ടിൽ ,പുതപ്പ് ,പായ,കിടക്യ ,തലോന,വസ്ത്രങ്ങൾ ,പത്രങ്ങൾ ,തുടങ്ങിയ എല്ലാ ആവശ്യസാധനങ്ങളും കൈമാറി 











പ്രളയബാധിതരായ സഹപാഠികളുടെ വീടുസദര്ശനം

പ്രളയബാധിതരായ സഹപാഠികളുടെ വീടുസദര്ശനം

പ്രളയബാതിരായ സഹപാഠികളുടെ വീട് സന്ദർശിച്ച അവർക് വേണ്ട സഹായങ്ങൾ ച്യ്തുകൊടുത്തു

ദുരിതാശ്വാസപ്രവർത്തനങ്ങൾ ;പുല്ലൂർ എസ എൻ ബി എസ എൽ പി സ്കൂൾ




ദുരിതാശ്വാസപ്രവർത്തനങ്ങൾ ;പുല്ലൂർ എസ എൻ ബി എസ എൽ പി സ്കൂൾ 

100 കുടുംബങ്ങൾക് ശുചീകരണ സാമഗ്രികൾ നൽകി


അവിട്ടത്തൂർ എൽ.ബി.എസ.എം.സ്കൂൾ ദുരിതാശ്വാസക്യാമ്പ് ക്യാമ്പ്











അവിട്ടത്തൂർ എൽ.ബി.എസ.എം.സ്കൂൾ ദുരിതാശ്വാസക്യാമ്പ് 

അവിട്ടത്തൂർ എൽ.ബി.എസ.എം.സ്കൂൾ ദുരിതാശ്വാസക്യാമ്പിൽ 65 കുടുംബങ്ങൾക് സജീകരണസാമഗ്രികൾ നൽകി കൂടാതെ ക്യാമ്പിൽ ശുചികരണ പ്രവർത്തനങ്ങൾ ചെയ്‌തു,ക്യാമ്പിൽ സാനിറ്റേറിപ്പാട് നിർമിച്ചു











ദുരിതാശ്വാസപ്രവർത്തനങ്ങൾ : കാട്ടൂർ

ദുരിതാശ്വാസപ്രവർത്തനങ്ങൾ : കാട്ടൂർ


ദുരിതാശ്വാസപ്രവർത്തനങ്ങളോട് അനുബന്ധിച്ച കാട്ടൂർ ദുരിതസശ്വാസക്യാമ്പിലേക് 50  ലിറ്റർ ഫിനോയിൽ എൻ എസ എസ വോളന്റീർസ് സ്വയം ഉണ്ടാക്കിക്കൊടുത്തു കൂടാതെ 10 കിലോ കുമ്മായവും നൽകി



ദുരിതാശ്വാസപ്രവർത്തനങ്ങൾ : കാട്ടൂർ